You Searched For "ദേശീയ ബാലാവകാശ കമ്മീഷന്‍"

എസ്എഫ്‌ഐ സമരമായതിനാല്‍ ക്ലാസില്ല; ഉച്ചഭക്ഷണം തയ്യാറായാല്‍ ക്ലാസ് തുടരും;  വേവിക്കാന്‍ എടുത്ത അരി തട്ടിക്കളഞ്ഞു;  സ്‌കൂളിലെ പാചകത്തൊഴിലാളിയെ തൊഴിലാളിയെ കയ്യേറ്റം ചെയ്തു; ഡിവൈഎഫ്ഐ നേതാവ് അക്ഷയ മനോജിന് എതിരെ എബിവിപി നേതാവിന്റെ പരാതി;  കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കലക്ടറോട് നിര്‍ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍
വേവിക്കാന്‍ എടുത്ത അരി തട്ടിമറിച്ചും പാചകക്കാരിയുടെ കൈപിടിച്ച് തിരിച്ചും അതിക്രമം കാട്ടി; ലക്ഷ്യമിട്ടത് ഉച്ചഭക്ഷണം മുടക്കി പാവപ്പെട്ട കുട്ടികളെ കടുത്ത പട്ടിണിയിലാക്കാന്‍; വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശങ്ങള്‍ ലംഘിച്ചു; കണ്ണൂര്‍ മണത്തണ സ്‌കൂള്‍ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അക്ഷയ മനോജിന് എതിരെ ദേശീയ ബാലാവകാശ കമ്മീഷനില്‍ എബിവിപി നേതാവിന്റെ പരാതി
മൗലികാവകാശമായ വിദ്യാഭ്യാസത്തിന് കീഴില്‍ മതപഠനം വരില്ല; മദ്രസകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന ധനസഹായം നിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍; ചീഫ് സെക്രട്ടറിമാര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ പ്രത്യാഘാതങ്ങള്‍ ഏറെ; കേരളത്തില്‍ പ്രശ്‌നമാകില്ല; മദ്രസകള്‍ക്കെതിരെ പുതു നീക്കം